അവയവ കച്ചവടം; യുവമോർച്ച മാർച്ചിന് നേരെ പോലീസ് അതിക്രമം; സംസ്ഥാന അദ്ധ്യക്ഷനെ കോളറിന് പിടിച്ചുവലിച്ചിഴച്ചു; അവശനായ പ്രവർത്തകനെ ആശുപത്രിയിലെത്തിക്കാനും സമ്മതിച്ചില്ല
കൊച്ചി; അവയവ കച്ചവടമാഫിയയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ലേക് ഷോർ ആശുപത്രിയിലേക്ക് പ്രതിഷേധം നടത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസിന്റെ അതിക്രൂരമായ അക്രമം. അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ ...