മുംബൈ: രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞ് ബാരലിന് 28 ഡോളറിലെത്തി. രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് ഡോളറാണ് എണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. 2003 നവംബറിലാണ് സമാന രീതിയില്‍ എണ്ണ വില താഴ്ന്നത്. ഇറാനുള്ള ഉപരോധം നീക്കിയതാണ് വിപണിയില്‍ എണ്ണവില കുറയാന്‍ ഇടയാക്കിയത്.
ലോകത്തെ നാലാമത്തെ ഏറ്റവും വലിയ എണ്ണ ഉല്പാദന രാജ്യമാണ് ഇറാന്.
Discussion about this post