മലപ്പുറം തിരൂരില്‍ 39 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. ഇതില്‍ 36 ലക്ഷം രൂപയും പുതിയ 2000 രൂപ നോട്ടുകളാണ്.
മണ്ണാര്‍ക്കാട് സ്വദേശി ഷൗക്കത്തിനെ പോലിസ് പിടികൂടി .മേലാറ്റൂര്‍ സ്വദേശി ഷാനിഷ് ബാബു എന്നയാളുടെ വീട്ടിലാണ് 38, 98000 രൂപ കണ്ടെടുത്തത്.
പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Discussion about this post