ഡോളറിനെ തളര്‍ത്തി രൂപയുടെ നേട്ടം ; മൂല്യത്തില്‍ വന്‍ മുന്നേറ്റം
വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം . അഞ്ച് മാസത്തിനിടയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത് . വിനിമയ വിപണിയില്‍ ഡോളറിനെതിരെ ...