ഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുണ്ടായ വാക്പോരിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ വേദിനിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും വിവാദങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ആന്റണി പറഞ്ഞു.
രാജ്മോഹന്‍ ഉണ്ണിത്താന്-കെ.മുരളീധരന് വാക്പോരിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു ആന്റണിയുടെ പ്രതികരണം.
Discussion about this post