a.k antony

‘ഞാനെല്ലാം തുറന്നു പറയുന്ന ഒരേയൊരു സുഹൃത്ത്,പൊതുജീവിതത്തിന് മാത്രമല്ല, എന്റെ കുടുംബജീവിതത്തിനും വലിയനഷ്ടം’

ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.   കേരളത്തിന്റെ വികസനത്തിനു ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത ...

‘അച്ഛനോട് തികഞ്ഞ സ്നേഹവും ബഹുമാനവും മാത്രം, എന്നാൽ രാഷ്ട്രീയം വ്യത്യസ്തവും വ്യക്തിപരവും സ്വതന്ത്രവും‘: എ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് അനിൽ കെ ആന്റണി

ന്യൂഡൽഹി: ബിജെപിയിൽ ചേരാനുള്ള മകന്റെ തീരുമാനം തെറ്റായി പോയെന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് അനിൽ കെ ആന്റണി. ...

അനിൽ കോൺഗ്രസുമായി പിണങ്ങി നിൽക്കും എന്നേ കരുതിയുള്ളു; മാറ്റം എല്ലാവരേയും ഞെട്ടിച്ചു; തെറ്റ് തിരുത്തി തിരികെ എത്തുമെന്നാണ് പ്രതീക്ഷയെന്നും അജിത് ആന്റണി

തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന തീരുമാനം തിരുത്തി സഹോദരന്‍ തിരികെ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്ന് അജിത് ആന്റണി. അനിൽ പോയത് ഒരു വ്യക്തിക്ക് ചുറ്റും കറങ്ങുന്ന പാർട്ടിയിലേക്ക്. അനിൽ ...

‘കോൺഗ്രസിന് രാജ്യതാത്പര്യമില്ല, ചില നേതാക്കളുടെ വിടുവായത്തവും വിവരക്കേടും ന്യായീകരിക്കുന്നതിലാണ് അവർക്ക് ഇന്നും താത്പര്യം‘: കോൺഗ്രസിന്റെ പ്രശ്നങ്ങൾ രാജ്യത്തിന്റെ പ്രശ്നങ്ങളായി കാണാനാകില്ലെന്ന് അനിൽ കെ ആന്റണി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യതയുടെ പേരിൽ ബഹളമുണ്ടാക്കുന്ന കോൺഗ്രസിനെതിരെ വിമർശനം കടുപ്പിച്ച് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. കഴിഞ്ഞ വർഷങ്ങളിൽ രാജ്യതാത്പര്യം മുൻനിർത്തിയുള്ള ...

‘കുറി തൊട്ടു എന്ന് വെച്ച് ബിജെപി ആകില്ല. ആന്റണിയുടേത് കോണ്‍ഗ്രസ് നിലപാട്’, പിന്തുണച്ച് ചെന്നിത്തല

ന്യൂഡെല്‍ഹി: എ കെ ആന്റണിയുടെ ഹിന്ദു അനുഭാവ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല. ആന്റണി പറഞ്ഞത് കോണ്‍ഗ്രസ് നിലാപാടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കുറി തൊട്ടു എന്നത് ...

‘കോൺഗ്രസിന്റെ ചരിത്രത്തിലെ നിന്ദ്യവും നികൃഷ്ടവുമായ ഗൂഢാലോചനയാണ് ഐ എസ് ആർ ഒ ചാരക്കേസ്; ഭീരുക്കളായ ഉമ്മൻ ചാണ്ടിയെയും എ കെ ആന്റണിയെയും ചോദ്യം ചെയ്യണമെന്ന് പി സി ചാക്കോ

കൊച്ചി: കോൺഗ്രസിന്റെ ചരിത്രത്തിലെ നിന്ദ്യവും നികൃഷ്ടവുമായ ഗൂഢാലോചനയാണ് ഐ എസ് ആർ ഒ ചാരക്കേസെന്ന് എൻസിപി നേതാവ് പി സി ചാക്കോ. ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ...

‘പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുന്നു‘; എ കെ ആന്റണി

തിരുവനന്തപുരം: പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. 2004 ഓടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം താന്‍ അവസാനിപ്പിച്ചതാണ്. 2022 ല്‍ രാജ്യസഭ കാലാവധി ...

എ കെ ആന്റണിക്ക് കൊവിഡ്

ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആന്റണിയും മറ്റ് കുടുംബാംഗങ്ങളും ...

“ബി.ജെ.പിക്കും ആര്‍.എസ്.എസിനും കേരളത്തില്‍ അടിത്തറ നല്‍കുന്നത് പിണറായി”: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി എ.കെ.ആന്റണി

ബി.ജെ.പിക്കും ആര്‍.എസ്.എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കി കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എ.ഐ.സി.സി വര്‍ക്കിംഗ് കമ്മിറ്റിയംഗം എ.കെ.ആന്റണി ആരോപിച്ചു. സന്നിധാനത്ത് അനാവശ്യമായ നിയന്ത്രണങ്ങളും നിരോധനാജ്ഞയുടം പുറപ്പെടുവിച്ച് ആര്‍.എസ്.എസിന് വളരാന്‍ ...

പിണറായി സര്‍ക്കാരിന്റെ ദാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ ബിജെപിയുടെ വോട്ട് വേണം; എകെ ആന്റണി

  ചെങ്ങന്നൂര്‍; ഇടത് സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി വോട്ട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ്സ് നേതാവ് എകെ ആന്റണി. പിണറായി സര്‍ക്കാരിന്റെ അഹങ്കാരത്തിനും ദാര്‍ഷ്ട്യത്തിനും അറുതി വരുത്താന്‍, ഈ സര്‍ക്കാര്‍ ...

കണ്ണൂര്‍-കരുണ ബില്ലിനെതിരെ എ.കെ.ആന്റണിയും

കണ്ണൂര്‍-കരുണ ബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ എ.കെ.ആന്റണി. ബില്‍ പാസാക്കിയത് ദുഃഖകരമാണെന്നും ഈ ബില്‍ നിയമസഭ പാസ്സാക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ആരെയും പ്രതിക്കൂട്ടില്‍ ...

‘തോമസ് ചാണ്ടിക്കെതിരെ അന്വേഷണം വേണം’, മുഖ്യമന്ത്രി അന്വേഷണത്തിനു മുന്‍പ് ക്ലീന്‍ ചീറ്റ് നല്‍കിയത് ശരിയായില്ലെന്ന് ആന്റണി

  ഡല്‍ഹി: ആലപ്പുഴയില്‍ കായല്‍ കയ്യേറിയെന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. അന്വേഷണത്തിനു മുന്‍പ് മുഖ്യമന്ത്രി തോമസ് ...

ആന്റണി ഉള്‍പ്പടെ 42 രാഷ്ട്രീയനേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി ഉള്‍പ്പെടെ 42 രാഷ്ട്രീയനേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ തീരുമാനമായി. കൂടാതെ എഐസിസി ജനറല്‍ ...

സിപിഐഎമ്മിനെതിരെ എ കെ ആന്റണി, ‘ബിജെപിക്കെതിരായ വിശാലസഖ്യത്തിന് തടസം നില്‍ക്കുന്നത് സിപിഐഎമ്മിന്റെ കേരള ഘടകം’

ഡല്‍ഹി: ദേശീയ തലത്തില്‍ ബിജെപിക്കെതിരായ വിശാല സഖ്യത്തിന് തടസം നില്‍ക്കുന്നത് സിപിഐഎമ്മിന്റെ കേരളഘടകമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ്. കേരളത്തില്‍ തര്‍ക്കം തുടര്‍ന്നോട്ടെ. ...

സോണിയാഗാന്ധിക്ക് സിപിഎം സിന്ദാബാദ് വിളിക്കുന്ന കാലം വിദൂരമല്ലെന്ന് എ കെ ആന്റണി

തിരുവനന്തപുരം: കേരളത്തിലെ സിപിഎം സോണിയാഗാന്ധിക്ക് സിന്ദാബാദ് വിളിക്കുന്ന കാലം വിദൂരമല്ലെന്ന് എ കെ ആന്റണി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഉയരാന്‍ പോകുന്നത് ബിജെപിക്ക് എതിരായ ഐക്യനിരയാണെന്നും എ കെ ...

ജനങ്ങളുമായി അടുപ്പമുളള നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്ന് എ.കെ ആന്റണി

ഡല്‍ഹി: ജനങ്ങളുമായി അടുപ്പമുളള നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകസമിതി അംഗവുമായ എ കെ ആന്റണി. കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും പ്രവര്‍ത്തകസമിതി എ.കെ ആന്റണി പറഞ്ഞു. ...

സംസ്ഥാനത്തെ പൊലീസ് ഭരണം അമ്പേ പരാജയമെന്ന് എ കെ ആന്റണി

മലപ്പുറം: സംസ്ഥാനത്തെ പൊലീസ് ഭരണം അമ്പേ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണി. ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം കൈകാര്യം ചെയ്യുന്ന രീതിയില്‍ വലിയ ...

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിക്ക് കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതെന്ന് എ.കെ ആന്റണി

കൊച്ചി: വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ചില മാനേജ്‌മെന്റുകള്‍ പിടിച്ചുപറി നടത്തുകയാണ്. അഴിമതിയുടെ കൂത്തരങ്ങായി ...

കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നു, തമ്മിലടി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് എ.കെ. ആന്റണി

തിരുവനന്തപുരം: നേതാക്കള്‍ തമ്മിലടി നിര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. നേതാക്കള്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്നും നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. തമ്മിലടിക്കുന്ന ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist