കൊച്ചി: വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ചില മാനേജ്മെന്റുകള്‍ പിടിച്ചുപറി നടത്തുകയാണ്. അഴിമതിയുടെ കൂത്തരങ്ങായി വിദ്യാഭ്യാസ മേഖല മാറി. വിജിലന്‍സിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനം തുടങ്ങേണ്ടത് സ്കൂളുകളില്‍ നിന്നാണെന്നും ആന്റണി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
Discussion about this post