നിപ വൈറസ് അറിയേണ്ടതെല്ലാം; രോഗലക്ഷണങ്ങൾ; സ്വീകരിക്കേണ്ട മുൻകരുതലുകൾ
കൊച്ചി; നിപ വൈറസിനെ ഒരിക്കൽ ചെറുത്തുതോൽപിച്ചതാണ് കേരളം. ഒരിടവേളയ്ക്ക് ശേഷം വീണ്ടും വൈറസിന്റെ വ്യാപനം ഉണ്ടാകുമ്പോൾ കരുതലോടെ നേരിടുകയാണ് മാർഗം. കോവിഡ് സമയത്ത് പുലർത്തിയതുപോലെയുളള അതീവ ജാഗ്രത ...







