ഭാഗ്യ ദേവത കടാക്ഷിച്ചു, അനൂപ് ഇനി ഭാഗ്യം വിൽക്കും; 25 കോടി ബമ്പർ അടിച്ച ഭാഗ്യശാലി ലോട്ടറി കച്ചവടത്തിലേക്ക്
തിരുവനന്തപുരം : ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യക്കുറി സമ്മാനം നേടിയ ഭാഗ്യവാൻ ഇനി ഭാഗ്യം വിൽക്കും. തിരുവനന്തപുരം ശ്രീരാഹം സ്വദേശി അനൂപാണ് ലോട്ടറി കച്ചവടത്തിലേക്ക് കടന്നത്. മണക്കാട് ...








