അയ്യപ്പന് വേണ്ടി ജീവിതം മാറ്റിവച്ച ജയൻ സാറിന്റെ മകൻ മതി സിഐ ഹനീഫിന്റെ വേഷം ചെയ്യാൻ; നിർദ്ദേശം വെച്ചത് ആന്റോച്ചേട്ടൻ; ക്ലൈമാക്‌സ് സീൻ കഴിഞ്ഞ് മനോജ് കെ ജയനെ കെട്ടിപ്പിടിപിടിച്ചത് കണ്ണും മനസ്സും നിറഞ്ഞെന്ന് മാളികപ്പുറം തിരക്കഥാകൃത്ത്
കൊച്ചി: മാളികപ്പുറം സിനിമയിൽ മനോജ് കെ ജയൻ അവതരിപ്പിച്ച സിഐ ഹനീഫിന്റെ വേഷം ചെറുതെങ്കിലും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന്റെ നിർമാതാവ് ആന്റോ ജോസഫ് ആയിരുന്നു മനോജ് കെ ...








