കെസിയും സതീശനും സ്വന്തക്കാരെ തിരുകി കയറ്റി; കെഎസ്‌യു പുനസംഘടനയെച്ചൊല്ലി സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറി; മേൽനോട്ട ചുമതല ഒഴിഞ്ഞ് വിടി ബൽറാമും കെ ജയന്തും
തിരുവനന്തപുരം: കെഎസ് യു പുനസംഘടനയെച്ചൊല്ലി സംസ്ഥാന കോൺഗ്രസിൽ കലഹം. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാമും ജനറൽ സെക്രട്ടറി കെ ജയന്തും മേൽനോട്ട ചുമതല ഒഴിഞ്ഞു. മാനദണ്ഡങ്ങൾ ...








