വനിതാ സംവരണ ബിൽ; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് വനിതാ എംപിമാർ; മോദി, മോദി വിളികളോടെ പാർലമെന്റ് വളപ്പിൽ സ്വീകരണം
ന്യൂഡൽഹി: വനിതാ സംവരണ ബില്ല് രാജ്യസഭയിലും പാസായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി വനിതാ എംപിമാർ. രാജ്യസഭയിലെയും ലോക്‌സഭയിലെയും വനിതാ എംപിമാരാണ് പാർലമെന്റ് വളപ്പിൽ പ്രധാനമന്ത്രിക്ക് സ്വീകരണം ...








