എരുമേലി കണ്ണിമലയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; പത്ത് വയസുകാരിക്ക് ദാരുണാന്ത്യം; അപകടത്തിൽപെട്ടത് തമിഴ്‌നാട്ടിൽ നിന്നുളള തീർത്ഥാടകർ
എരുമേലി: എരുമേലി കണ്ണിമലയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. വാഹനത്തിലുണ്ടായിരുന്ന 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുണ്ടക്കയം - എരുമേലി സംസ്ഥാന പാതയിൽ ...








