ഒരു സംസ്ഥാനത്തും ലോഡ് ഷെഡ്ഡിംഗ് പാടില്ല; കേന്ദ്ര സർക്കാർ
ന്യൂഡൽഹി : സംസ്ഥാനങ്ങളിൽ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിക്കരുതെന്ന് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ...








