ചൂട് കുറയാനുള്ള സാധ്യത ഒന്നും ഇല്ലാട്ടോ ; 11 ജില്ലകളിൽ യെല്ലോ അലർട്ട്; ഈ ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം , പാലക്കാട്, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ , കോഴിക്കോട്, ...








