നാട്ടിൽ ബിസിനസ് തുടങ്ങാൻ ദുബായിൽ ഭിക്ഷാടനം നടത്തി പണം സമ്പാദനം : ദമ്പതികൾ അറസ്റ്റിൽ
ദുബായ് : നാട്ടിൽ ബിസിനസ് ആരംഭിക്കാൻ ദുബായിൽ ചെന്ന് ഭിക്ഷാടനം നടത്തിയ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. സന്ദർശക വിസയെടുത്താണ് ഇവർ ദുബായിലെത്തിയത്. നൈഫ് മേഖലയിൽ മെട്രോ ...








