പരിപ്പ് , പയർ, ചെറുപയർ , ഇവയിൽ എല്ലാം പ്രാണികൾ കയറി താമസം ആക്കുന്നുണ്ടോ ? ഈ കാര്യങ്ങൾ ചെയ്താൽ പ്രാണികൾ ഏഴയലത്ത് വരില്ല
നമ്മുടെ ആഹാര ശീലത്തിലെ അവിഭാജ്യ ഘടകമാണ് പയർവർഗങ്ങൾ. ഇവ വാങ്ങി സ്റ്റോർ ചെയ്യാത്ത വീടുകൾ അപൂർവ്വമായിരിക്കും. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞാൽ ഇതിൽ പ്രാണികൾ കയറി താമസം ...








