മത്തി ഫ്രൈ ഉണ്ടാക്കുന്നതിൽ ഒരു വെറൈറ്റി വേണോ ? ; ഇതാ കിടിലൻ ടിപ്സ്
കേരളീയർക്ക് ഏറെ പരിചിതമായ മത്സ്യമാണ് മത്തി അഥവാ ചാള. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തിൽപെട്ടതാണ് മത്തി . ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീന്റെ കലവറയാണ്. സാധാരണക്കാരുടെ മത്സ്യമെന്ന അർത്ഥത്തിൽ ...








