ശനി പ്രദോഷ ശിവരാത്രി; ഇത് അത്യപൂർവ്വം; ഇത്തവണത്തെ മഹാശിവരാത്രി ശനിദോഷ പരിഹാരത്തിന് ഉത്തമം
ഇത്തവണത്തെ മഹാശിവരാത്രി അത്യപൂർവ്വമാണ്. ഈ ശിവരാത്രി ശനിയാഴ്ചയും പ്രദോഷവും ചേർന്നാണ് വരുന്നത്. ശനിയാഴ്ചയും പ്രദോഷവും വരുന്നത് തന്നെ അത്യുത്തമമാണ്. അത് കൂടാതെ ശിവരാത്രി കൂടിയെത്തുമ്പോൾ ഈ ദിവസം ...








