പെയിന്റും രാസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമ ആർത്തവമുണ്ടാക്കി; രഹസ്യഭാഗത്ത് 5 സ്വർണ ബിസ്‌ക്കറ്റുകൾ ഒളിപ്പിച്ച് കടത്തി; നെടുമ്പാശ്ശേരിയിൽ യുവതി പിടിയിൽ
കൊച്ചി : വിദേശ രാജ്യങ്ങളിൽ നിന്ന് സ്വർണ്ണം കടത്താൻ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ് അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘങ്ങൾ. കൃത്രിമ ആർത്തവം സൃഷ്ടിച്ച് സ്വർണം കടത്തിയ യുവതിയാണ് ഇത്തവണ ...








