രണ്ടു മാസം നീണ്ട വേട്ട, 200 സിസിടിവികൾ, ഒടുവിൽ പിടിവീണു; ഡൽഹിയിലെ ‘ലഹരി റാണി’ കുസുമം അറസ്റ്റിൽ! വലവിരിച്ച് പിടികൂടി പോലീസ്
പോലീസിനെ വെട്ടിച്ച് മാസങ്ങളോളം അദൃശ്യയായി തുടർന്ന ഡൽഹിയിലെ ലഹരി മാഫിയാ തലവൻ 'ഡ്രഗ് ക്വീൻ' കുസുമം ഒടുവിൽ പിടിയിൽ. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ...








