സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ മടക്കം ഇന്നില്ല
റിയാദ്: തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ നാട്ടിലേക്കുളള യാത്ര ഇന്നില്ല. ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടകരുമായി എത്തുന്ന വിമാനത്തില്‍ തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ...