കാബൂള്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണം; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ യൂണിവേഴ്‌സിറ്റിയിൽ ഭീകരാക്രമണം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകൾ പറയുന്നു. സുരക്ഷാസേനയുമായി മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ...