ഐഎസിനേക്കാൾ ക്രൂരന്മാരാണ് ഹമാസ് ഭീകരർ; ഇസ്രായേലിന്റെ നാശം ആഗ്രഹിക്കുന്നവരെ ഉന്മൂലനം ചെയ്യും; ഗാസയിലേക്ക് കരയിലൂടെയുള്ള സൈനികനീക്കത്തിന് നെതന്യാഹു
ജെറുസലേം; ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ തീമഴ വർഷം തുടരുന്നതിനിടെ കരമാർഗം ഗാസയിലേക്ക് സൈനികനീക്കം ഉടൻ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വ്യോമാക്രമണം നടക്കുന്ന ഗാസയിലേക്ക് 48 മണിക്കൂറിനകം ...