സർവ്വദാ യോഗ്യൻ, എന്നും ഒന്നാമൻ; ലോകത്തിലെ ജനപ്രിയനേതാവെന്ന സ്ഥാനം നിലനിർത്തി നരേന്ദ്രമോദി
ന്യൂഡൽഹി: ലോകത്ത് ഏറ്റവും വിശ്വാസ്യതയുള്ള ജനപ്രിയനേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ അടക്കം ബഹുദൂരം പിന്തള്ളിയാണ് മോദിയുടെ ഈ കുതിപ്പ്. അന്താരാഷ്ട്ര ഏജൻസിയായ മോണിംഗ് ...