പാകിസ്താനെ വിറപ്പിച്ച് ബലൂചിസ്ഥാൻ പോരാളികൾ; ‘ഓപ്പറേഷൻ ഹെറോഫ്’ രണ്ടാം ഘട്ടത്തിൽ 80-ലേറെ പാക് സൈനികർ കൊല്ലപ്പെട്ടതായി ബി.എൽ.എ
പാകിസ്താനിൽ ബലൂചിസ്ഥാൻ വിമോചന സേന (BLA) നടത്തിയ ഉഗ്ര സ്ഫോടനങ്ങളിലും സായുധ ആക്രമണങ്ങളിലും പാക് സൈന്യത്തിനും പോലീസിനും കനത്ത ആൾനാശം. 'ഓപ്പറേഷൻ ഹെറോഫ്' ഫേസ് രണ്ടിലൂടെ തങ്ങൾ ...








