സായിപ്പിനെ ഞെട്ടിച്ച് സൂറത്തിലെ സർക്കാർ ആശുപത്രി; ‘ഇന്ത്യൻ ചികിത്സ ലോകോത്തരം’, പ്രശംസയുമായി ജർമ്മൻ വ്ലോഗർ, ഇത് ‘വിശ്വഗുരു’ ഭാരതം!
ഇന്ത്യൻ പൊതുജനാരോഗ്യ സംവിധാനങ്ങൾ മോശമാണെന്ന് മുറവിളി കൂട്ടുന്നവർക്ക് മറുപടിയുമായി ഒരു ജർമ്മൻ യുവാവ്. സൂറത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നും തനിക്ക് ലഭിച്ച സൗജന്യവും മികച്ചതുമായ ചികിത്സയെ ...








