ലഹരി ഉപയോഗിച്ച് വിമാനം പറത്തൽ?; ഫുക്കറ്റ് സംഭവത്തിന് പിന്നാലെ എയർ ഇന്ത്യയിൽ വൻ പരിശോധന; രണ്ട് പൈലറ്റുമാർക്ക് കൂടി പിടിവീണു
എയർ ഇന്ത്യ ഗ്രൂപ്പിലെ മുന്നൂറ്റമ്പതോളം പൈലറ്റുമാർക്കിടയിൽ നടത്തിയ നിർബന്ധിത ലഹരി പരിശോധനയിൽ രണ്ട് പൈലറ്റുമാർക്ക് കൂടി സൈക്കോആക്ടീവ് ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരങ്ങൾ പുറത്തുവന്നു. എല്ലാ പൈലറ്റുമാർക്കും ...








