എസ്എഫ്‌ഐക്കാർ കള്ളുകുടിച്ച് ക്യാമ്പസിൽ അഴിഞ്ഞാടിയെന്ന് കരുതി എല്ലാവരും അങ്ങനെയല്ല; സിപിഎം നേതാവിന് ചുട്ടമറുപടിയുമായി എബിവിപി
കണ്ണൂർ: ബ്രണ്ണൻ കോളേജിൽ വാലന്റൈൻസ് ദിനത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ന്യായീകരണവുമായി എത്തിയ എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സഞ്ജീവ് പിഎസിന് ചുട്ടമറുപടിയുമായി എബിവിപി നേതാവ് അഭിനവ് തൂണേരി. ...