‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!
പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തെ ഞങ്ങൾ 'സഹിക്കുകയാണ്' എന്ന വിവാദ പരാമർശം നടത്തിയ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്ക് ബോളിവുഡ് പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ...








