“ആരും സുരക്ഷിതരല്ല, ശത്രുവിനെ വീട്ടിൽ കയറി അടിക്കും”; അഫ്ഗാനുമായുള്ള യുദ്ധത്തിൽ പിന്നോട്ടില്ലെന്ന് ആസിഫ് അലി സർദാരി! ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ വിജയം
അയൽരാജ്യമായ അഫ്ഗാനിസ്ഥാനുമായി 'നേർക്കുനേർ യുദ്ധം' (Open War) പ്രഖ്യാപിച്ചതിന് പിന്നാലെ, ശത്രുക്കൾക്ക് കനത്ത മുന്നറിയിപ്പുമായി പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. രാജ്യത്തിന്റെ സമാധാനവും അഖണ്ഡതയും തകർക്കാൻ ...








