‘പ്രഫുല്‍ പട്ടേല്‍ ഗുണ്ടാ അഡ്മിനിസ്ട്രേറ്റര്‍, ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്നു’: കെ. മുരളീധരന്‍
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെ ഏക ഗുണ്ടാ അഡ്മിനിസ്‌ട്രേറ്ററാണെന്നാണ് മുരളീധരൻ ...