കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും
ഗാന്ധിനഗർ : സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോവിൽ വിജയകരമായി പൂർത്തിയായ കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക പതാക ഇന്ത്യയിലെത്തിച്ചതോടെ, 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഗുജറാത്തിൽ ആഘോഷപൂർവ്വമായ തയ്യാറെടുപ്പുകൾക്ക് തുടക്കമായി. ...








