എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി
വ്യാജ ചിത്രങ്ങളും കൃത്രിമ ശബ്ദരേഖകളും ഉൾപ്പെടെയുള്ള എ.ഐ നിർമ്മിത (ഡീപ്പ്ഫേക്ക്) ഉള്ളടക്കങ്ങൾ തടയുന്നതിനായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം ഇൻഫർമേഷൻ സാങ്കേതികവിദ്യ (ഐ.ടി) നിയമങ്ങളിൽ നിർണായക ...








