നേപ്പാൾ അതിർത്തിയിൽ പിടിയിലായ യുഎസ് പൗരന്റെ കയ്യിൽ ചൈനീസ് പാസ്പോർട്ട്
ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലെ ഇന്തോ-നേപ്പാൾ അതിർത്തിയിൽ രേഖകളില്ലാതെ അതിർത്തി കടക്കാൻ ശ്രമിച്ച അമേരിക്കൻ പൗരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. കാലിഫോർണിയ സ്വദേശിയായ ജോർദാൻ ബ്രൗൺ (36) ...








