തെളിവുകള്‍ ഇവിടുണ്ട്;ബാലാകോട്ട് വ്യോമാക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച് ഇന്ത്യന്‍ വ്യോമസേന
പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായിരുന്നു ബാലാകോട്ട് ഇന്ത്യന്‍ സേന നടത്തിയ വ്യോമാക്രമണം.പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണം ഫലം കണ്ടു.ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ സേനയ്ക്ക് ...