കല്ലുകൾ പാടുന്ന സപ്തസ്വരങ്ങൾ; ഐരാവതേശ്വര ക്ഷേത്രത്തിലെ തച്ചുശാസ്ത്ര വിസ്മയം
ശിലകളിൽ കൊത്തിവെച്ച നൃത്തച്ചുവടുകൾക്ക് ജീവൻ വെയ്ക്കുകയും, പാദങ്ങൾ തൊടുമ്പോൾ കരിങ്കൽ പടവുകൾ സപ്തസ്വരങ്ങൾ പാടുകയും ചെയ്യുന്ന ഒരു മാന്ത്രിക ലോകത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? കേവലം കല്ലുകൾ കൊണ്ട് ...








