ഹിന്ദുക്കളുടെ വിശ്വാസം മാനിച്ച് മുസ്ലീങ്ങള്‍ ഇനി ബീഫ് കഴിക്കരുതെന്ന് അജ്മീര്‍ ദര്‍ഗ തലവന്‍; ‘ഗോവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണം,’മുത്തലാഖ് സ്ത്രീ വിരുദ്ധം’
അജ്മീര്‍: ബീഫ് വിഷയത്തില്‍ ബിജെപി-ബിജെപിയിതര പാര്‍ട്ടികളും തമ്മില്‍ അതിരൂക്ഷമായ വിയോജിപ്പും വാക്കുകൊണ്ടുള്ള പോരാട്ടവുമാണ് അരങ്ങേറുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും പ്രമുഖനായ പണ്ഡിതന്‍ ബീഫ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് ...