‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!
ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ പോർട്ട് ഡി ക്ലിഷി മേഖലയെ വിറപ്പിച്ച് വീണ്ടും ക്രൂരമായ കത്തിക്കുത്ത് അക്രമം. രണ്ടു വലിയ വെട്ടുകത്തികളുമായി തെരുവിലിറങ്ങിയ 31-കാരൻ ഗർഭിണിയായ യുവതിയടക്കം ...








