പിഒകെ പാകിസ്താന്റെ ഭാഗമല്ല, അടിച്ചമർത്തൽ തുടർന്നാൽ രാജ്യം ഇല്ലാതാകും”; കടുത്ത താക്കീതുമായി അൽതാഫ് ഹുസൈൻ
പാക് അധിനിവേശ കാശ്മീരിൽ (PoK) സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങൾക്ക് നേരെ പാകിസ്താൻ നടത്തുന്ന ക്രൂരമായ സൈനിക അടിച്ചമർത്തലുകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മുത്താഹിദ ക്വാമി മൂവ്‌മെന്റ് (MQM) ...








