ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം: AMCA പ്രൊജക്റ്റുമായി പ്രതിരോധ മന്ത്രാലയം മുന്നോട്ട്; 15,000 കോടിയുടെ കരാർ നടപടികൾ ആരംഭിച്ചു
ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ആകാശത്തോളം ഉയർത്താൻ പോകുന്ന AMCA (Advanced Medium Combat Aircraft) എന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാന പദ്ധതിക്ക് നിർണായക ഘട്ടത്തിലേക്ക്. വിമാനത്തിന്റെ ...








