ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!
വിദേശത്ത ഇരുന്ന് രാജ്യവിരുദ്ധ ശക്തികൾക്ക് സാമ്പത്തിക സഹായം നൽകുകയും കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന ഗുരുതര ആരോപണത്തിൽ പ്രവാസി മലയാളി വ്യവസായിക്കെതിരെ കേന്ദ്ര ആഭ്യന്തര ...








