ആരാധകരെ കണ്ണീരിലാഴ്ത്തി 27-ാം വയസ്സിൽ വിയോഗം’; നടി അനന്യ രാജ് അന്തരിച്ചു, മരണവിവരം ഒരു മാസത്തിന് ശേഷം പുറത്തുവിട്ട് കുടുംബം
ഹിന്ദി, തെലുങ്ക് ചലച്ചിത്ര ലോകത്തെ കണ്ണീരിലാഴ്ത്തി യുവ നടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിനിടയിലാണ് അനന്യയുടെ അന്ത്യം സംഭവിച്ചതെന്ന് കുടുംബം ...








