സൂപ്പർമോഡലിന്റെ അകാലമരണത്തിന് കാരണം പ്രായം കുറയ്ക്കാനുള്ള മരുന്ന്? കുത്തിവച്ചത് എട്ടുവർഷത്തോളം
നടിയും മോഡലുമായ ഷെഫാലി ജറിവാലയുടെ മരണത്തിന് കാരണം പുറത്ത്. പതിവായി പ്രായം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കഴിച്ചത് കൊണ്ടാണ് ഷെഫാലിയുടെ ആരോഗ്യം ക്ഷയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 27ന് രാത്രി ...