‘കുൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വൻ വേട്ട!; പുൽവാമയിൽ ഹാൻഡ് ഗ്രനേഡുമായി ഭീകരൻ പിടിയിൽ’: യു.എ.പി.എ ചുമത്തി കേസെടുത്തു
ജമ്മു കശ്മീരിലെ കുൽഗാമിൽ ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ കശ്മീർ താഴ്‌വരയിൽ സുരക്ഷാസേനയുടെ വൻ ഭീകരവിരുദ്ധ വേട്ട. പുൽവാമയിൽ വച്ച് ഹാൻഡ് ഗ്രനേഡും രാജ്യവിരുദ്ധ ...








