ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന് പിന്നാലെ കൂടുതൽ വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ നിർണ്ണായക പങ്കുവഹിച്ച നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻഎസ്ജി) കെ9 ഡോഗ് സ്ക്വാഡിലെ ...








