army man

സൈനിക വാഹനത്തിന് മുകളിലേക്ക് പാറക്കല്ല് വീണ് അപകടം ; മലയാളി സൈനികൻ വീരമൃത്യു വരിച്ചു

ഷിംല : ഹിമാചൽപ്രദേശിൽ സൈനിക വാഹനത്തിന് മുകളിലേക്ക് പാറക്കല്ല് വീണ് അപകടം. അപകടത്തിൽ ഒരു മലയാളി സൈനികൻ വീരമൃത്യു വരിച്ചു. ആർമി 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിലെ ...

പൂനെയിൽ സൈനിക പരിശീലനത്തിനിടെ അപകടം; മലയാളിയുൾപ്പെടെ രണ്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പൂനെയിൽ സൈനിക പരിശീലനത്തിനിടെ അപകടം; മലയാളിയുൾപ്പെടെ രണ്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പാലക്കാട്‌: പൂനെയില്‍ സൈനിക പരിശീലനത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരു മലയാളിയുൾപ്പെടെ രണ്ട് പേർ മരിച്ചു. പാലക്കാട് കുത്തന്നൂര്‍ സ്വദേശി ഹവില്‍ദാര്‍ പി.കെ സഞ്ജീവന്‍(29) ആണ് മരിച്ചത്. മഹാരാഷ്ട്ര ...

തമിഴ്നാട്ടില്‍ യുവാവിനെ പൊലീസ് വെടിവച്ചു കൊന്നു;രണ്ട് പോലീസ്കാര്‍ക്ക് വെട്ടേറ്റു

മേലുദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന് സൈനികൻ ആത്മഹത്യ ചെയ്​തു

ക്വാ​ർ​ട്ടേഴ്​​സി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​നെ കീ​ഴു​ദ്യോ​ഗ​സ്ഥ​ൻ  വെ​ടി​വെ​ച്ചു​ കൊ​ന്ന​ശേ​ഷം ജീ​വ​നൊ​ടു​ക്കി. ചെ​ന്നൈ പ​ല്ലാ​വ​രം ആ​ർ​മി ക​ന്റോൺ​മെന്റ്​ ക്വാ​ർ​ട്ടേഴ്​​സി​ൽ താ​മ​സി​ക്കു​ന്ന ഹ​വീ​ൽ​ദാ​ർ ഉ​ത്ത​രാ​ഖ​ണ്ഡ്​ സ്വ​ദേ​ശി പ്ര​വീ​ൺ​കു​മാ​ർ ​ജോ​ഷി​യാ​ണ് (35)​ ...

കാശ്മീര്‍ ആര്‍മി ക്യാമ്പിലെ ജവാനെ  തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി

കാശ്മീര്‍ ആര്‍മി ക്യാമ്പിലെ ജവാനെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി

  ശ്രീനഗര്‍: കശ്മീരില്‍ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. പുല്‍വാല ജില്ലയിലെ പൂഞ്ച് സ്വദേശിയായ ഔറംഗസേബ് എന്ന ജവാനെയാണ് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ...

നാസിക്കില്‍ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി

നാസിക്കില്‍ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: നാസിക് സൈനിക ക്യാമ്പില്‍ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ റോയ് മാത്യുവാണ് മരിച്ചത്. നാസിക്കിലെ സൈനിക കാമ്പില്‍ നിന്ന് റോയ് മാത്യുവിനെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist