പ്രധാനമന്ത്രിയെ എതിർക്കുന്നു എന്ന വ്യാജേനെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണ് കോൺഗ്രസ് പലപ്പോഴും ചെയ്യുന്നത് – ഛത്തിസ്‌ഗഡ് ഉപമുഖ്യമന്ത്രി
റായ്‌പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഛത്തിസ്‌ഗഡ് ഉപമുഖ്യമന്ത്രി. പ്രധാനമന്ത്രിക്കെതിരെ പ്രവർത്തിക്കുന്നു എന്ന വ്യാജേനെ പലപ്പോഴും രാജ്യവിരുദ്ധമായാണ് കോൺഗ്രസ് പാർട്ടികളും പ്രതിപക്ഷവും പ്രവർത്തിക്കുന്നത്. അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ എതിർക്കാൻ ...