സിദ്ദിഖ് എന്റെ നല്ല സുഹൃത്ത്; കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെ തുറന്നു കാട്ടാൻ കഴിയണം; ആശ ശരത്ത്
കൊച്ചി: നടൻ സിദ്ദിഖുമായി ബന്ധപ്പെടുത്തി തന്റെ പേരിൽ കള്ളപ്രചാരണങ്ങൾ നടത്തരുതെന്ന് നടിയും നർത്തകിയുമായ ആശ ശരതിന്റെ അഭ്യർത്ഥന. സിദ്ദിഖിൽ നിന്നും മോശമായതോ വിഷമമുണ്ടാക്കുന്നതോ ആയ വാക്കോ പ്രവർത്തിയോ ...