ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’
ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) വികസിപ്പിച്ച തദ്ദേശീയ എയർ-എയർ മിസൈലായ 'അസ്ത്ര' കൂടുതൽ ശേഷിയോടെ പുറത്തിറങ്ങുന്നു. ശത്രുവിമാനങ്ങളെ കണ്മുന്നിൽ കാണാതെ തന്നെ ആകാശത്തുവെച്ച് ...








